ICC Proposes T20 and ODI Champions Cup | Oneindia Malayalam

2020-02-18 215

ICC Proposes T20 Champions Cup, ODI Champions Cup For 2023-2031 Cycle
ലോകകപ്പുകള്‍ കൂടാതെ പുതിയൊരു ടൂര്‍ണമന്റ് കൂടി ആരംഭിക്കാന്‍ ഐസിസിയുടെ നീക്കം. ചാംപ്യന്‍സ് കപ്പെന്ന പേരില്‍ പുതിയ ടൂര്‍ണമെന്റാണ് ഐസിസി ലക്ഷ്യമിടുന്നത്. 2023 മുതല്‍ 31 വരെയുള്ള ക്രിക്കറ്റ് കലണ്ടറാണ് ഐസിസി ആസൂത്രണം ചെയ്യുന്നത്.
#ICC #CWC2023 #ViratKohli